ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ നിയമം 2005

📖 വിവരാവകാശ നിയമം 2005

പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രധാന നിയമ സംവിധാനം

വിവരാവകാശ നിയമം (Right to Information Act - 2005) പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

👤 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പേര്ഗിരീഷ് കുമാർ ജെ
തസ്തികസെക്രട്ടറി, കൊറ്റനാട് ഗ്രാമപഞ്ചായത്ത്
വിലാസംകൊറ്റനാട് പി.ഒ
പത്തനംതിട്ട ജില്ല
പിൻ - 689615
📞 ഫോൺ9496042607
👤 അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പേര്സുധീർ എസ്
തസ്തികഹെഡ്ക്ലാർക്ക്, കൊറ്റനാട് ഗ്രാമപഞ്ചായത്ത്
വിലാസംകൊറ്റനാട് പി.ഒ
പത്തനംതിട്ട ജില്ല
പിൻ - 689615
📞 ഫോൺ9447916391
⚖️ അപ്പലേറ്റ് അതോറിറ്റി
പേര്ഷൈജു വർഗ്ഗീസ്
തസ്തികപഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
ഓഫീസ്തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
റൂബി ടവർ
പത്തനംതിട്ട – 689645
📞 ഫോൺ9496042601
📌 പ്രധാന വിവരങ്ങൾ
  • അപേക്ഷാ ഫീസ് : ₹10 (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ)
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ (BPL) അപേക്ഷാ ഫീസ് നൽകേണ്ടതില്ല. (സർട്ടിഫിക്കറ്റ് ഹാജരാക്കണം)
  • അപേക്ഷ ലഭിച്ചതിന് ശേഷം 30 ദിവസത്തിനകം വിവരം ലഭ്യമാക്കുന്നതാണ്.
  • വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തിയില്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.
കൊറ്റനാട് ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമം 2005