ആസ്തി വിവരങ്ങള്‍

ആസ്തി വിവരങ്ങൾ
 
കൊറ്റനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ ആസ്തികളുടെ വിശദമായ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. താഴെ നൽകിയിരിക്കുന്ന വിഭാഗം തിരഞ്ഞെടുക്കുക.
 
🛣️
റോഡുകൾ
കൊറ്റനാട് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡുകളുടെയും അനുബന്ധ വിവരങ്ങളുടെയും വിശദമായ പട്ടിക.
 
🏢
കെട്ടിടങ്ങൾ
കൊറ്റനാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങളുടെ വിശദമായ വിവരങ്ങൾ.
 
🌍
ഭൂമി
കൊറ്റനാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളുടെയും അവയുടെ വിശദാംശങ്ങളുടെയും വിവരങ്ങൾ.
 
🚶
നടപ്പാതകൾ
കൊറ്റനാട് പഞ്ചായത്തിലെ വിവിധ നടപ്പാതകളുടെയും അനുബന്ധ വിവരങ്ങളുടെയും പട്ടിക.
 
📋
മറ്റ് ആസ്തികൾ
കൊറ്റനാട് ഗ്രാമ പപഞ്ചായത്തിന്റെ മറ്റ് ആസ്തികളുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും രേഖകളും.
 
📑
മറ്റ് വിവരങ്ങൾ
പഞ്ചായത്തിന്റെ മറ്റ് ആസ്തികളുമായി ബന്ധപ്പെട്ട പ്രധാന രേഖകളും വിവരങ്ങളും.
കൊറ്റനാട് ഗ്രാമ പഞ്ചായത്ത്  |  ആസ്തി വിവരങ്ങൾ