ടെണ്ടർ ക്ഷണിക്കുന്നു - G284798/2026

October 13, 2026

# ഇ-ടെൻഡർ അറിയിപ്പ്

**കൊറ്റനാട് ഗ്രാമപഞ്ചായത്ത്**

കൊറ്റനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിർവഹണത്തിലുള്ള താഴെപ്പറയുന്ന പദ്ധതിയുടെ ടെൻഡറുകൾ ക്ഷണിക്കുന്നു.

1. **നിലാവ് പദ്ധതി – തെരുവ് വിളക്ക് മെയിന്റനൻസ് പദ്ധതി**
വിൻഡോ നമ്പർ: **G284798/2026**

**ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: 28/10/2026**

കൂടുതൽ വിവരങ്ങൾ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും പഞ്ചായത്ത് ഓഫീസിൽ പ്രവർത്തി സമയത്തും ലഭിക്കുന്നതാണ്.

- https://tender.lsgkerala.gov.in
- https://etenders.kerala.gov.in

**സെക്രട്ടറി**
കൊറ്റനാട് ഗ്രാമപഞ്ചായത്ത്